കേരള പൊലീസ് 250 എ.കെ-203 തോക്കുകൾ വാങ്ങാനൊരുങ്ങുന്നു എന്ന് റിപ്പോർട്ട്. പൊലീസ് സേനയെ ആധുനികവത്ക്കരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.......
ദോഹ : വിവിധ ജനവിഭാഗങ്ങൾക്ക് അവരുടെ വിശ്വാസാചാരങ്ങളിൽ സ്വതന്ത്ര്യവും, അവ വ്യക്തിതലത്തിൽ പാലിക്കുന്നതിന് അവകാശാധികാരങ്ങളും ഉണ്ടായിരിക്കുക എന്നത് ഇന്ത്യ നിർമ്മിക്കപ്പെട്ടതിൻ്റെയും നിലനിൽക്കുന്നതിൻ്റെയും ആധാരശിലയാണെന്നും അതാണ് ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്നതെന്നും വിവിധ പ്രവാസി സംഘടന നേതാക്കൾ അഭിപ്രായപ്പെട്ടു. ഭരണഘടനാ ശില്പി ഡോ. ......
ദോഹ: ഖത്തറിൻ്റെ വളർച്ചയുടെ ബാല്യവും വികസനക്കുതിപ്പും അനുഭവിച്ച 47 വർഷം നീണ്ട പ്രവാസത്തിന് വിരാമമിട്ട് കോഴിക്കോട് കുറ്റ്യാടി സ്വദേശി അബ്ദുൽ കരീം കെ.വി നാട്ടിലേക്ക് മടങ്ങി. 1978ൽ ഖത്തറിലെത്തിയ കരീം, 1980 മുതൽ 2024 വരെ സർക്കാർ സ്ഥാപനമായ കഹ്റമയിലാണ് സേവനമനുഷ്ഠിച്ചത്.
സാമൂഹിക, ജീവകാരുണ്യ, സേവന രംഗങ്ങളിൽ സജീവ സാന്നിധ്യമാകാൻ സാധിച്ചതിന്റെ ധന്യതയിലാണ് അദ്ദേഹം ഖത്തറിനോട് വിട ചൊല്ലുന്നത്. ......
രേണു സുധിയുടെ വിഷു ഫോട്ടോഷൂട്ട് വൈറലായിരുന്നു. ഇതിനെ വിമർശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.......
ലഹരി ഉപയോഗിച്ച് നടി വിൻ സി. അലോഷ്യസിനോട് മോശമായി പെരുമാറിയത് നടൻ ഷൈൻ ടോം ചാക്കോ.......
കൊടുങ്ങല്ലൂർ കോട്ടപ്പുറം : കൂദാശകൾ പരിക്രമം ചെയ്യുന്നതിന് ഉപയോഗിക്കുന്ന വിശുദ്ധ തൈലങ്ങളുടെ ആശീർവാദം കോട്ടപ്പുറം സെൻ്റ് മൈക്കിൾസ് കത്തീഡ്രലിൽ നടന്നു. കോട്ടപ്പുറം ബിഷപ്പ് ഡോ. ......
കേരള രാഷ്ട്രീയത്തിൽ എതിരാളികൾ പോലും അംഗീകരിച്ചിരുന്ന നേതൃത്വമായിരുന്നു സിപിഐയുടേത്. ലാളിത്യവും സത്യസന്ധയും മുഖമുദ്രയാക്കിയ നിരവധി നേതാക്കൾ ആ പാർട്ടിയിലുണ്ടായിരുന്നു. ......
കർണാടകം: ഭരണകക്ഷിയായ കോൺഗ്രസ്സിനകത്ത് പ്രകമ്പനം സൃഷ്ടിക്കുന്ന ജാതി സെൻസസ് റിപ്പോർട്ട് ഇന്നത്തെ പ്രത്യേക മന്ത്രിസഭായോഗം ചർച്ച ചെയ്യും. പ്രബല സമുദായങ്ങളായ വൊക്കലിഗരും ലിങ്കായത്തരും റിപ്പോർട്ടിന് എതിരാണ്. ......